തിരുവനന്തപുരം മാരാര്‍ജി ഭവനില്‍ നടന്ന ചടങ്ങില്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സർമാർ ഉൾപ്പെടെ പതിനഞ്ചോളം പേര്‍ ബിജെപിയില്‍ ചേര്‍ന്നു

മേക്കപ്പ് ആര്‍ട്ടിസ്റ്റ് സീമ വിനീതും ഭരതനാട്യം കലാകാരി അദ്രിജയും ഉള്‍പ്പെടെ 15പേര്‍ ബിജെപിയില്‍
N
News18 MalayalamSource Link
2 months ago