രാമേശ്വരത്തേക്കുള്ള ഈ ട്രെയിൻ ഓടിക്കുന്നത് ആർക്കുവേണ്ടി?

രാമേശ്വരത്തേക്കുള്ള ഈ ട്രെയിൻ ഓടിക്കുന്നത് ആർക്കുവേണ്ടി?

മംഗലാപുരം സെന്‍ട്രല്‍ - രാമേശ്വരം(16622) പ്രതിവാര ട്രെയിന്‍ പാലക്കാട്, ദിണ്ടിഗല്‍, മധുര, മാനാമധുര എന്നിങ്ങനെയുള്ള പ്രധാന സ്റ്റേഷനുകളിലൂടെ കടന്നുപോവും. മംഗലാപുരം സെന്‍ട്രലില്‍ നിന്നും ഞായറാഴ്ച വൈകുന്നേരം 7:30ന് എടുക്കുന്ന ട്രെയിന്‍ തിങ്കളാഴ്ച രാവിലെ 1.30 ന് പാലക്കാട് എത്തിച്ചേരും.  10:50നായിരിക്കും രാമേശ്വരത്തേക്ക് എത്തിച്ചേരുക.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

രാമേശ്വരത്തേക്കുള്ള ഈ ട്രെയിൻ ഓടിക്കുന്നത് ആർക്കുവേണ്ടി? —… | Boolokam