കൊടിമരത്തിൽ ഉപയോഗിച്ചിരിക്കുന്ന സ്വർണ്ണത്തിന്റെ അളവിലും ഗുണമേന്മയിലും എന്തെങ്കിലും തരത്തിലുള്ള മാറ്റം വന്നിട്ടുണ്ടോ എന്ന് കണ്ടെത്താൻ അത്യാധുനിക ശാസ്ത്രീയ പരിശോധനകൾ നടത്താൻ കോടതി അനുമതി നൽകിയിട്ടുണ്ട്

ശബരിമല കൊടിമര പുനര്‍നിര്‍മാണം പ്രത്യേകം അന്വേഷിക്കാന്‍ ഹൈക്കോടതി; 30 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണം
N
News18 MalayalamSource Link
3 months ago