ഷാഫി പറമ്പിലിന് 1000 രൂപ പിഴയും കോടതി പിരിയുംവരെ തടവും ശിക്ഷ; നടപടി ദേശീയപാത ഉപരോധിച്ച കേസില്‍

ഷാഫി പറമ്പിലിന് 1000 രൂപ പിഴയും കോടതി പിരിയുംവരെ തടവും ശിക്ഷ; നടപടി ദേശീയപാത ഉപരോധിച്ച കേസില്‍

2022 ജൂണ്‍ 24‌ന് പാലക്കാട് കസബ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ എം പി ഓഫീസ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ തല്ലിതകര്‍ത്തതില്‍ പ്രതിഷേധിച്ചായിരുന്നു 2022 ജൂണ്‍ 24 ന് പാലക്കാട് എംഎല്‍എയായിരുന്ന ഷാഫി പറമ്പിലിന്റെ നേതൃത്വത്തില്‍ ദേശീയപാത ഉപരോധിച്ചത്

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഷാഫി പറമ്പിലിന് 1000 രൂപ പിഴയും കോടതി പിരിയുംവരെ തടവും ശിക്… | Boolokam