തിരുവനന്തപുരം: കേരളത്തിലുടനീളമുള്ള 29 പ്രമുഖ ക്ഷേത്രങ്ങളിൽ കോയമ്പത്തൂർ ഈശ യോഗ സെന്ററിൽ നിന്നുള്ള മഹാശിവരാത്രി ആഘോഷങ്ങൾ തത്സമയം പ്രദർശിപ്പിക്കുന്നു. ഇതിലൂടെ സദ്ഗുരുവിനൊപ്പം രാത്രി മുഴുവൻ നീണ്ടുനിൽക്കുന്ന ഈ ആഘോഷ പരിപാടികളിൽ പങ്കുചേരാൻ കേരളത്തിലെ ഭക്തർക്ക് അവസരമൊരുങ്ങും. കൂടാതെ, ഇതിൽ 12 ക്ഷേത്രങ്ങളിൽ വെച്ച് ഭക്തർക്ക് ‘രുദ്രാക്ഷ ദീക്ഷ’ സ്വീകരിക്കാനുള്ള സൗകര്യവും ഉണ്ടായിരിക്കും. 2026 ഫെബ്രുവരി 15-ന്, ലോകം മുഴുവൻ വെള്ളിയാങ്കിരി മലനിരകളുടെ താഴ്വരയിലുള്ള ഈശ യോഗ സെന്ററിലെ ആദിയോഗിയിലേക്ക് ഉറ്റുനോക്കും. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും ഏറ്റവുമധികം ആളുകൾ […]
സദ്ഗുരുവിനൊപ്പം ഈശ മഹാശിവരാത്രി 2026: കേരളത്തിലുടനീളമുള്ള 29 ക്ഷേത്രങ്ങളിൽ തത്സമയ സംപ്രേക്ഷണം
J
Janam TVSource Link
3 months ago