സിപിഎമ്മിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയതിനു പിന്നാലെ വി കുഞ്ഞിക്കൃഷ്ണന് ഇന്നലെ പയ്യന്നൂരിൽ സ്വീകരണം നൽകിയിരുന്നു. പിന്നീട് കുഞ്ഞികൃഷ്ണനെ അനുകൂലിച്ച് നടന്ന പ്രകടനത്തിൽ മുദ്രാവാക്യം വിളിച്ചത് പ്രസന്നനായിരുന്നു

സിപിഎം പുറത്താക്കിയ കുഞ്ഞികൃഷ്ണനെ അനുകൂലിച്ച് പ്രകടനം നടത്തിയയാളുടെ ബൈക്ക് കത്തിച്ച നിലയിൽ
N
News18 MalayalamSource Link
3 months ago