സുന്ദരപാലം! സംസ്ഥാനത്ത് നദിക്കു കുറുകെയുള്ള ഏറ്റവും നീളം കൂടിയ പാലം; അരനൂറ്റാണ്ട് കാലത്തെ സ്വപ്നമായ കുമ്പിച്ചൽക്കടവ്

സുന്ദരപാലം! സംസ്ഥാനത്ത് നദിക്കു കുറുകെയുള്ള ഏറ്റവും നീളം കൂടിയ പാലം; അരനൂറ്റാണ്ട് കാലത്തെ സ്വപ്നമായ കുമ്പിച്ചൽക്കടവ്

പാലം നിർമാണത്തിനായി പലതവണ തറക്കല്ലിട്ടെങ്കിലും ഒന്നും നിർമാണത്തിലേക്ക് എത്തിയിരുന്നില്ല. താമസിക്കുന്ന ആയിരത്തിലധികം കുടുംബങ്ങളുടെയും അമ്പൂരി നിവാസികളുടെയും ഏറെ നാളത്തെ സ്വപ്നമാണ് കുമ്പിച്ചൽക്കടവ് പാലം യാഥാർത്ഥ്യമാകുന്നതോടെ സഫലമാകുന്നത്

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

സുന്ദരപാലം! സംസ്ഥാനത്ത് നദിക്കു കുറുകെയുള്ള ഏറ്റവും നീളം കൂ… | Boolokam