‘ലീഗിന്റെ ലക്ഷ്യം മറ്റൊരു മാറാട് കലാപം; യുഡിഎഫ് ഭരണത്തിലിരുന്നപ്പോൾ സാമൂഹ്യനീതി നടപ്പാക്കിയോ?' വെള്ളാപ്പള്ളി

‘ലീഗിന്റെ ലക്ഷ്യം മറ്റൊരു മാറാട് കലാപം; യുഡിഎഫ് ഭരണത്തിലിരുന്നപ്പോൾ സാമൂഹ്യനീതി നടപ്പാക്കിയോ?' വെള്ളാപ്പള്ളി

ഒരു അൺ എയ്ഡഡ് കോളേജ് ഞങ്ങൾക്കുള്ളപ്പോൾ ലീഗുകാർക്ക് 48 ആൺ എയ്ഡഡ് കോളേജ് മലപ്പുറത്തുണ്ട്. ഞാൻ വെല്ലുവിളിക്കുന്നു, യുഡിഎഫ് ഭരണത്തിലിരുന്നപ്പോൾ സാമൂഹ്യ നീതി നടപ്പിലാക്കിയോ എന്ന് പഠിക്കാനും സർവെ എടുക്കാനും ഒരു കമ്മീഷനെ വെച്ച് ആത്മ പരിശോധന നടത്തട്ടെ- വെള്ളാപ്പള്ളി നടേശൻ

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

‘ലീഗിന്റെ ലക്ഷ്യം മറ്റൊരു മാറാട് കലാപം; യുഡിഎഫ് ഭരണത്തിലിരു… | Boolokam