ആ രോഗിക്ക് ഇതിന് മുമ്പ് ഓപ്പറേഷൻ ചെയ്തിട്ടുണ്ട്. അന്ന് വന്നതാണോയെന്ന് എങ്ങനെ അറിയാമെന്നും ഡോക്ടർ ചോദിച്ചു

'അത് കത്രികയല്ല, 50വർഷം ശരീരത്തിനുള്ളിലിരുന്നാലും ഒന്നും സംഭവിക്കില്ല; ശസ്ത്രക്രിയ നടത്തിയത് ഞാനല്ല': ഡോ.ലളിതാംബിക
N
News18 MalayalamSource Link
3 months ago