പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള ഭൂരിഭാഗം കാര്യങ്ങളും വസ്തുതകൾക്ക് നിരക്കാത്തതും അസത്യവുമാണെന്ന് എം ടിയുടെ മക്കളായ സിതാരയും അശ്വതി നായരും ഫേസ്ബുക്കിൽ പങ്കുവെച്ച സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.

'എം ടിയെ വ്യക്തിഹത്യ ചെയ്യാൻ ശ്രമം'; പുസ്തകം പിൻവലിക്കണമെന്ന് മക്കൾ
N
News18 MalayalamSource Link
4 months ago