പാർട്ടിയോട് ചേർന്നാണ് പുറത്താക്കിയ കാലം അത്രയും സഞ്ചരിച്ചതെന്നും അങ്ങനെയുള്ള തന്നെ എന്തിനാണ് ഇപ്പോഴും പുറത്തു നിർത്തിയിരിക്കുന്നതെന്നും സുരേഷ് ചോദിക്കുന്നു

'എന്തായിരുന്നു സഖാവേ എന്‍റെ അയോഗ്യത?' എം എ ബേബിയോട് വിഎസിന്റെ മുൻ PA എ സുരേഷ്
N
News18 MalayalamSource Link
3 months ago