ജാഥയുടെ ശോഭ കെടുത്താൻ ഇല്ലാത്ത ഒരു കാര്യം ഊതിവീർപ്പിക്കുകയാണെന്നും അദ്ദേഹം കോഴിക്കോട്ട് വാർത്താസമ്മേളനത്തിനിടെ പറഞ്ഞു

'കുറ്റ്യാടിയിലേത് കുടുംബകാര്യം മാത്രം, ജാഥയെ തകർക്കാൻ കള്ളം പ്രചരിപ്പിക്കുന്നു': വി.ഡി സതീശൻ
N
News18 MalayalamSource Link
3 months ago