പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇപ്പോൾ നിയന്ത്രിക്കുന്നത് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപാണ്. അതുപോലെ കേരള മുഖ്യമന്ത്രിയെ നിയന്ത്രിക്കുന്നത് മോദിയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു

'കേരളത്തിൽ സിപിഎം- ബിജെപി കൂട്ടുകെട്ട്; പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ വഞ്ചിച്ചു';പുതുയുഗ യാത്ര സമാപനത്തിൽ രാഹുൽ ഗാന്ധി
N
News18 MalayalamSource Link
2 months ago