ശബരിമലയിലെ സ്വർണക്കൊള്ളയും പത്തുവര്‍ഷത്തെ ഇടതുഭരണത്തിന്റെ പരാജയങ്ങളും 140 നിയോജക മണ്ഡലങ്ങളിലെയും എംഎല്‍എമാരുടെ വീഴ്ചകളും ബിജെപിയും എന്‍ഡിഎയും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കും

'മതിയായി ഈ എംഎല്‍എ, മാറ്റം തുടങ്ങാം!' BJP-NDA തിരഞ്ഞെടുപ്പ് ക്യാംപയിന് തുടക്കമായി
N
News18 MalayalamSource Link
2 months ago