സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ഏറ്റവും പുതിയ കണക്കനുസരിച്ച് 4 സ്റ്റേഷനുകളിൽ ഓറഞ്ച് അലർട്ടും 7 സ്റ്റേഷനുകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്

Kerala Weather Update | ചൂട് കൂടുന്നു; നാലിടത്ത് ഉയർന്ന അൾട്രാ വയലറ്റ് സൂചിക; ഓറഞ്ച് അലർട്ട്
N
News18 MalayalamSource Link
about 2 months ago