ട്രെയിൻ ടിക്കറ്റ് മുൻകൂട്ടി റിസർവ് ചെയ്യുന്നവർക്ക് ആധാർ വെരിഫിക്കേഷനില്ലെങ്കിൽ പ്രയാസം നേരിടും. എആർപി ആദ്യ ദിനത്തിൽ നാസ് മണിക്കൂർ നേരം കാത്തിരിക്കേണ്ടി വരും. റിസർവേഷൻ തുറക്കുന്ന ആദ്യ നാല് മണിക്കൂർ വെരിഫൈഡ് യൂസേഴ്സിനുള്ളതാണ്.

ആധാർ വെരിഫൈ ചെയ്തവരുടെ സമയത്തിൽ മാറ്റം; ചെയ്യാത്തവർ അഡ്വാൻസ് റിസർവേഷന് ഡിസംബർ 29 മുതൽ ഉച്ച വരെ കാത്തിരിക്കണം
S
Samayam MalayalamSource Link
4 months ago