അമേരിക്കയിൽ ഇന്ത്യൻ വംശജനായ വിദ്യാർഥിയെ വീടിന് തീവെപ്പ് നടത്താനും കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്താനും ശ്രമിച്ച കേസിൽ അറസ്റ്റ് ചെയ്തു. ടെക്സസ് യൂണിവേഴ്സിറ്റിയിലെ വിദ്യാർഥിയായ മനോജ് സായി ലല്ലയെയാണ് ഫ്രിസ്കോയിൽ തിങ്കളാഴ്ച പോലീസ് പിടികൂടി പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തത്. ആരാധനാലയങ്ങൾക്ക് ഭീഷണിയുമില്ലെന്ന് പോലീസ് വ്യക്തമാക്കി.

ഇന്ത്യൻ വംശജനായ വിദ്യാർഥി യുഎസിൽ അറസ്റ്റിൽ; പോലീസിനെ വിളിച്ചത് കുടുംബാംഗങ്ങൾ, 22കാരനെതിരെ ചുമത്തിയത് ഗുരുതര കുറ്റങ്ങൾ
S
Samayam MalayalamSource Link
4 months ago