ബെംഗളൂരു കോഗിലു ലേഔട്ടിൽ വീടുകൾ നഷ്ടപ്പെട്ടവർക്ക് വീട് നൽകും. മുസ്ലിം വിഭാഗക്കാർ അടക്കമുള്ളവരെ ബുൾഡോസർ ഉപയോഗിച്ച് ഒഴിപ്പിച്ചത് വിവാദമായിരുന്നു. ബദൽ വീടുകൾ നൽകുമെന്ന് കർണാടക സർക്കാർ.

എഐസിസി ഇടപെട്ടു; വീട് തകർന്നവർക്ക് സബ്സിഡി + ലോൺ വ്യവസ്ഥയിൽ വീട് നല്‍കും; കയ്യേറ്റം അനുവദിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി വരും
S
Samayam MalayalamSource Link
4 months ago