കൊച്ചിയിലെ റെയിൽവേ സ്റ്റേഷനുകളുടെ ശേഷി വർദ്ധിപ്പിക്കുന്നതിന്റെ വിവരങ്ങൾ പുറത്ത്. ഇതിന്റെ ഭാഗമായി എറണാകുളം ടൗൺ സ്റ്റേഷനിൽ പുനർവികസന പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. 150.28 കോടി രൂപ ചെലവിലാണ് ആദ്യ ഘട്ട പദ്ധതി നടപ്പാക്കുന്നത്.

എറണാകുളം ജങ്ഷൻ, ടൗൺ, തൃപ്പൂണിത്തുറ സ്റ്റേഷനുകളിലെ ട്രെയിൻ കപ്പാസിറ്റി ഇരട്ടിയാക്കൽ; വിവരങ്ങൾ പുറത്തുവിട്ട് റെയിൽവേ മന്ത്രി
S
Samayam MalayalamSource Link
4 months ago