ഗുണ്ടകളുടെ പുതുവൽസരത്തിന് പകിട്ട് കുറയും; 1877 റൗഡികളെയും ആഘോഷങ്ങളിൽ അടുപ്പിക്കില്ല; സിറ്റി പോലീസ് കമ്മീഷണറുടെ കർശന നിർദ്ദേശം

ഗുണ്ടകളുടെ പുതുവൽസരത്തിന് പകിട്ട് കുറയും; 1877 റൗഡികളെയും ആഘോഷങ്ങളിൽ അടുപ്പിക്കില്ല; സിറ്റി പോലീസ് കമ്മീഷണറുടെ കർശന നിർദ്ദേശം

പുതുവത്സരാഘോഷവേളയിൽ തലസ്ഥാനത്ത് ഗുണ്ടാ വിളയാട്ടങ്ങൾ തടയാൻ പോലീസ്.ഇതിനായി കർശന നടപടികൾ സ്വീകരിക്കുകയാണ്. സിറ്റി പോലീസ് കമ്മീഷണർ കർശന നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഗുണ്ടകളുടെ പുതുവൽസരത്തിന് പകിട്ട് കുറയും; 1877 റൗഡികളെയും ആ… | Boolokam