ട്രെയിനിൽ എത്ര ലഗേജ് സൗജന്യമായി കൊണ്ടുപോകാം? നിയമങ്ങൾ കർശനമാകുമ്പോൾ അറിഞ്ഞിരിക്കാം ഈ അളവുകൾ

ട്രെയിനിൽ എത്ര ലഗേജ് സൗജന്യമായി കൊണ്ടുപോകാം? നിയമങ്ങൾ കർശനമാകുമ്പോൾ അറിഞ്ഞിരിക്കാം ഈ അളവുകൾ

ഇന്ത്യൻ റെയിൽവേയിൽ ലഗേജ് നിയമങ്ങൾ കർശനമായി നടപ്പാക്കുകയാണ്. ഫസ്റ്റ് എസിയിൽ 70 കിലോ വരെ അനുവദിക്കും. പരമാവധി അനുവദിക്കുന്ന ലഗേജിനും കൃത്യമായ അളവ് റെയിൽവേ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ട്രെയിനിൽ എത്ര ലഗേജ് സൗജന്യമായി കൊണ്ടുപോകാം? നിയമങ്ങൾ കർശനമ… | Boolokam