തലസ്ഥാനത്ത് ഇനി 'ഡബിൾ എൻജിൻ' സർക്കാർ; മെട്രോയ്ക്ക് അനുമതി ഉറപ്പിക്കാം; ജനുവരിയില്‍ മോദി തിരുവനന്തപുരത്തെത്തുമ്പോൾ പ്രതീക്ഷകൾ ഏറെ

തലസ്ഥാനത്ത് ഇനി 'ഡബിൾ എൻജിൻ' സർക്കാർ; മെട്രോയ്ക്ക് അനുമതി ഉറപ്പിക്കാം; ജനുവരിയില്‍ മോദി തിരുവനന്തപുരത്തെത്തുമ്പോൾ പ്രതീക്ഷകൾ ഏറെ

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി അധികാരത്തിലെത്തിയിരിക്കുകയാണ്. പുതിയ വികസന പദ്ധതികളുടെ പ്രഖ്യാപനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തലസ്ഥാനത്തെത്തും. മെട്രോ റെയിൽ, വിഴിഞ്ഞം തുറമുഖം എന്നിവയുൾപ്പെടെയുള്ള വികസന പദ്ധതികൾക്ക് പുതിയ ഡബിൾ എൻജിൻ സർക്കാർ വേഗതയേകും.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

തലസ്ഥാനത്ത് ഇനി 'ഡബിൾ എൻജിൻ' സർക്കാർ; മെട്രോയ്ക്ക് അനുമതി ഉ… | Boolokam