കാസർകോട് ബേക്കൽ ബീച്ച് ഫെസ്റ്റിവലിൽ റാപ്പർ വേടന്റെ സംഗീത പരിപാടിക്കിടെ തിക്കും തിരക്കും. പരിപാടി നിർത്തിവെച്ചു. തിരികെ പോകുകയായിരുന്ന ഒരാൾ ട്രെയിൻ തട്ടി മരിച്ചു.

തിക്കുംതിരക്കും മൂലം വേടന്റെ പരിപാടി തടസ്സപ്പെട്ടു; തിരിച്ചു പോകുകയായിരുന്ന യുവാവ് ട്രെയിനിടിച്ച് മരിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്
S
Samayam MalayalamSource Link
4 months ago