നല്ല കളക്ഷൻ ഉണ്ടായിട്ടും പൊട്ടിച്ച കെഎസ്ആർടിസി ചെയിൻ സർവീസുകൾ: സോഷ്യൽ മീഡിയയിൽ ചർച്ച

നല്ല കളക്ഷൻ ഉണ്ടായിട്ടും പൊട്ടിച്ച കെഎസ്ആർടിസി ചെയിൻ സർവീസുകൾ: സോഷ്യൽ മീഡിയയിൽ ചർച്ച

കെഎസ്ആർടിസിയുടെ ലാഭകരമായ ചെയിൻ സര്‍വീസ് റൂട്ടുകൾ നിർത്തലാക്കുന്നുവെന്ന് സോഷ്യൽ മീഡിയയില്‍ ആരോപണം. സ്വകാര്യ ബസ്സുകൾക്ക് വഴിമാറുകയാണ് ഈ റൂട്ടുകളെന്നും ആരോപിക്കപ്പെടുന്നു. രാഷ്ട്രീയ സമ്മർദ്ദത്തെ തുടർന്നാണ് ഇവ നിർത്തലാക്കുന്നത് എന്നാണ് ചര്‍ച്ച.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

നല്ല കളക്ഷൻ ഉണ്ടായിട്ടും പൊട്ടിച്ച കെഎസ്ആർടിസി ചെയിൻ സർവീസു… | Boolokam