പക്ഷിപ്പനി: നാളെ മുതൽ ഹോട്ടൽ ഭക്ഷണം ലഭിക്കില്ല; ഹോട്ടലുകൾ അടച്ചിടാൻ തീരുമാനം, പ്രതിഷേധം ആലപ്പുഴ ജില്ലയിൽ

പക്ഷിപ്പനി: നാളെ മുതൽ ഹോട്ടൽ ഭക്ഷണം ലഭിക്കില്ല; ഹോട്ടലുകൾ അടച്ചിടാൻ തീരുമാനം, പ്രതിഷേധം ആലപ്പുഴ ജില്ലയിൽ

ആലപ്പുഴ ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ ചിക്കൻ വിഭവങ്ങളുടെ വിപണനം തടഞ്ഞതിൽ പ്രതിഷേധിച്ച് നാളെ മുതൽ ആലപ്പുഴ ജില്ലയിലെ ഹോട്ടലുകൾ അടച്ചിട്ട് പ്രതിഷേധിക്കും. എന്നുവരെ ഹോട്ടലുകൾ അടച്ചുള്ള പ്രതിഷേധം തുടരുമെന്ന് വ്യക്തമല്ല. പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേഡ്സ് അതോറിറ്റി ഇന്ത്യ ജില്ലയിലെ ഹോട്ടലുകളിൽ ചിക്കൻ വിഭവങ്ങളുടെ വിതരണം ചെയ്യുന്നത് തടഞ്ഞതാണ് പ്രതിഷേധത്തിന് കാരണം.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പക്ഷിപ്പനി: നാളെ മുതൽ ഹോട്ടൽ ഭക്ഷണം ലഭിക്കില്ല; ഹോട്ടലുകൾ അ… | Boolokam