ബെംഗളൂരു വിമാനത്താവളത്തിലെ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; സൗജന്യ പാർക്കിങ് സമയം വർധിപ്പിച്ചു, തീരുമാനം പ്രതിഷേധത്തെത്തുടർന്ന്

ബെംഗളൂരു വിമാനത്താവളത്തിലെ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; സൗജന്യ പാർക്കിങ് സമയം വർധിപ്പിച്ചു, തീരുമാനം പ്രതിഷേധത്തെത്തുടർന്ന്

Bengaluru Airport: ബെംഗളൂരു വിമാനത്താവളത്തിൽ കാബ് ഡ്രൈവർമാരുടെ പ്രതിഷേധത്തെ തുടർന്ന് സൗജന്യ പാർക്കിങ് സമയം വർധിപ്പിച്ചു. ഡിസംബർ 26 മുതൽ ടെർമിനൽ 1-ലെ അറൈവൽ പിക്ക് - അപ്പ് ഏരിയകളിൽ സൗജന്യ പാർക്കിങ് സമയം 10 മിനിറ്റിൽ നിന്ന് 15 മിനിറ്റായി ഉയർത്തി.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ബെംഗളൂരു വിമാനത്താവളത്തിലെ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; സൗജന… | Boolokam