മകരവിളക്കിന് ശബരിമല ഒരുങ്ങുന്നു, നാളെ നട തുറക്കും; ഇത്തവണ ഇതുവരെ 36 കോടി അധിക വരുമാനം

മകരവിളക്കിന് ശബരിമല ഒരുങ്ങുന്നു, നാളെ നട തുറക്കും; ഇത്തവണ ഇതുവരെ 36 കോടി അധിക വരുമാനം

മകരവിളക്ക് മഹോത്സവത്തിനായി ശബരിമല ഒരുങ്ങുന്നു. ശുചീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. ഇത്തവണ നടവരവ് 332.77 കോടിയായി ഉയർന്നു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മകരവിളക്കിന് ശബരിമല ഒരുങ്ങുന്നു, നാളെ നട തുറക്കും; ഇത്തവണ ഇ… | Boolokam