മണ്ഡലകാലത്ത് ശബരിമലയിൽ ദർശനം നടത്തിയത് 36,33,191 പേർ; 4 ലക്ഷം പേരുടെ വർദ്ധന; മകരവിളക്ക് മഹോത്സവം തുടങ്ങി

മണ്ഡലകാലത്ത് ശബരിമലയിൽ ദർശനം നടത്തിയത് 36,33,191 പേർ; 4 ലക്ഷം പേരുടെ വർദ്ധന; മകരവിളക്ക് മഹോത്സവം തുടങ്ങി

മണ്ഡലകാലത്ത് 36 ലക്ഷത്തിലേറെ ഭക്തർ ശബരിമല ദർശനം നടത്തി. കഴിഞ്ഞ വർഷത്തേക്കാൾ ഭക്തജന വർദ്ധനവുണ്ടായി. നാല് ലക്ഷത്തോളം പേർ അധികമായി എത്തി.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മണ്ഡലകാലത്ത് ശബരിമലയിൽ ദർശനം നടത്തിയത് 36,33,191 പേർ; 4 ലക്… | Boolokam