അമേരിക്കയിലെ വീടുകളുടെ വാടക വർധനവിന് കാരണം കുടിയേറ്റക്കാരാണ്. രാജ്യത്ത് വാടക വീടുകൾ എടുക്കുന്നവരിൽ ഭൂരിഭാഗവും വിദേശത്തുനിന്നെത്തുന്നവരാണ്. കാലിഫോർണിയ, ന്യൂയോർക്ക് എന്നിവിടങ്ങളിലാണ് വാടക വീടുകൾക്ക് ആവശ്യം കൂടുതൽ. വിദ്യാർഥികളും ജോലി തേടി വരുന്നവരും കുടുംബസമേതം വരുന്നവരുമാണ് വാടക വീടുകളെ ആശ്രയിക്കുന്നത്.

യുഎസിൽ വാടക വീടുകൾ കുറയുന്നു; ആവശ്യക്കാരിൽ മൂന്നിൽ രണ്ടും വിദേശികൾ
S
Samayam MalayalamSource Link
4 months ago