റെയിൽപ്പാളത്തില്‍ ഒരു കല്ല് വെച്ചാൽ മതി, 10 വർഷം വരെ അകത്ത് കിടക്കാം; എന്തുകൊണ്ട് റെയില്‍വേയോട് കളിക്കരുത്?

റെയിൽപ്പാളത്തില്‍ ഒരു കല്ല് വെച്ചാൽ മതി, 10 വർഷം വരെ അകത്ത് കിടക്കാം; എന്തുകൊണ്ട് റെയില്‍വേയോട് കളിക്കരുത്?

റെയിൽവേ ട്രാക്കുകളിലും സ്റ്റേഷനുകളിലും റീൽസ് ചിത്രീകരിക്കുന്നത് കുറ്റകരമാണെന്ന് പലർക്കും അറിയില്ല. അത്തരം കുറ്റകൃത്യങ്ങൾ വളരെ കടുത്ത ശിക്ഷാവിധികളിലേക്ക് ചിലപ്പോഴൊക്കെ പോയേക്കാമെന്നും പലരും ഓർക്കാറില്ല. നിയമലംഘനം നടത്തുന്നവർക്ക് കഠിനമായ ശിക്ഷ ലഭിക്കും എന്നറിയുക.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

റെയിൽപ്പാളത്തില്‍ ഒരു കല്ല് വെച്ചാൽ മതി, 10 വർഷം വരെ അകത്ത്… | Boolokam