വീണ്ടും ഓപ്പറേഷൻ ഡി ഹണ്ട്; സ്പെഷ്യൽ ഡ്രൈവിൽ 63 പേർ അറസ്റ്റിൽ, രജിസ്റ്റർ ചെയ്തത് 58 കേസുകൾ

വീണ്ടും ഓപ്പറേഷൻ ഡി ഹണ്ട്; സ്പെഷ്യൽ ഡ്രൈവിൽ 63 പേർ അറസ്റ്റിൽ, രജിസ്റ്റർ ചെയ്തത് 58 കേസുകൾ

ഓപ്പറേഷന്‍ ഡി ഹണ്ടിന്‍റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ 63 പേർ അറസ്റ്റിൽ. മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിച്ച 1441 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. മയക്കുമരുന്ന് കൈവശം വച്ചതിന് 58 കേസുകള്‍ പോലീസ് രജിസ്റ്റര്‍ ചെയ്തു. 63 പേരാണ് സ്പെഷ്യല്‍ ഡ്രൈവില്‍ അറസ്റ്റിലായത്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വീണ്ടും ഓപ്പറേഷൻ ഡി ഹണ്ട്; സ്പെഷ്യൽ ഡ്രൈവിൽ 63 പേർ അറസ്റ്റി… | Boolokam