ശബരിമലയിൽ ഇത്തവണയും ഞെട്ടിക്കുന്ന വരുമാനം; ലഭിച്ചത് 332.7 കോടി രൂപ, കാണിക്ക മാത്രം 83.17 കോടി

ശബരിമലയിൽ ഇത്തവണയും ഞെട്ടിക്കുന്ന വരുമാനം; ലഭിച്ചത് 332.7 കോടി രൂപ, കാണിക്ക മാത്രം 83.17 കോടി

ശബരിമലയിൽ ഇത്തവണയും റെക്കോഡ് വരുമാനം. ഇത്തവണത്തെ ശബരിമലയിലെ വരുമാനം 332.77 കോടി രൂപയായി ഉയർന്നു. ഇതിൽ 83.17കോടി രൂപ കാണിക്കയായി ലഭിച്ചതാണ്. കഴിഞ്ഞവർഷം 297.06 കോടി രൂപയായിരുന്നു ശബരിമലയിലെ ആകെ വരുമാനം. ഇത്തവണ തീർഥാടകരുടെ എണ്ണത്തിൽ കുറവുണ്ടായെങ്കിലും ശബരിമലയിൽ വരുമാനം വർധിച്ചു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ശബരിമലയിൽ ഇത്തവണയും ഞെട്ടിക്കുന്ന വരുമാനം; ലഭിച്ചത് 332.7 ക… | Boolokam