Chittur Suhan Missing Case: പാലക്കാട് ചിറ്റൂരിൽ കാണാതായ ആറുവയസ്സുകാരൻ സുഹാന്റെ മൃതദേഹം വീടിന് സമീപമുള്ള കുളത്തിൽ നിന്നാണ് കണ്ടെത്തിയത്. പോലീസും നാട്ടുകാരും നടത്തിയ തിരച്ചിലിനൊടുവിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. തുടർ നടപടികൾക്കായി മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

സുഹാൻ എങ്ങനെ ഇവിടെ എത്തി? മൃതദേഹം കണ്ടെത്തിയത് വീട്ടിൽ നിന്ന് 100 മീറ്റർ അകലെയുള്ള കുളത്തിൽ നിന്ന്
S
Samayam MalayalamSource Link
4 months ago