'കേരളീയർക്ക് എന്നെ ഇഷ്ടമാണ്': പരാമര്‍ശം വിവാദമായതിനു പിന്നാലെ വിശദീകരണവുമായി ഡികെ ശിവകുമാർ

'കേരളീയർക്ക് എന്നെ ഇഷ്ടമാണ്': പരാമര്‍ശം വിവാദമായതിനു പിന്നാലെ വിശദീകരണവുമായി ഡികെ ശിവകുമാർ

ബിജെപി കേരളസംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെതിരെ ഡികെ ശിവകുമാർ. രാജീവ് ചവ്ദ്രശേഖർ തൻ്റെ പ്രസ്താവന വളച്ചൊടിച്ചെന്ന് അദ്ദേഹം ആരോപിച്ചു. അദ്ദേഹം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണെന്നും കർണാടക ഉപമുഖ്യമന്ത്രി പറഞ്ഞു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

'കേരളീയർക്ക് എന്നെ ഇഷ്ടമാണ്': പരാമര്‍ശം വിവാദമായതിനു പിന്നാ… | Boolokam