'കോഗിലു കയ്യേറ്റക്കാർ കന്നഡികർ തന്നെയോ? ബംഗ്ലാദേശികളാകാം': അന്വേഷണം ആവശ്യപ്പെട്ട് ബിജെപി രംഗത്ത്

'കോഗിലു കയ്യേറ്റക്കാർ കന്നഡികർ തന്നെയോ? ബംഗ്ലാദേശികളാകാം': അന്വേഷണം ആവശ്യപ്പെട്ട് ബിജെപി രംഗത്ത്

ബെംഗളൂരു കൊഗിലുവിലെ ഒഴിപ്പിക്കലിനെക്കുറിച്ച് സംശയങ്ങൾ ഉന്നയിച്ച് ബിജെപി. പ്രതിപക്ഷ നേതാവ് ആർ അശോക ഇക്കാര്യം നിയമസഭയിൽ ഉന്നയിച്ചു. തകർക്കപ്പെട്ട വീടുകളിൽ താമസിച്ചിരുന്നത് അനധികൃത കുടിയേറ്റക്കാരാണോ എന്ന് കണ്ടെത്താൻ ഉന്നതതല അന്വേഷണം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

'കോഗിലു കയ്യേറ്റക്കാർ കന്നഡികർ തന്നെയോ? ബംഗ്ലാദേശികളാകാം':… | Boolokam