തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണം ദേശീയ വിദ്യാഭ്യാസ നയം (എൻഇപി) നടപ്പിലാക്കാൻ തയ്യാറായതെന്ന് വിലയിരുത്തൽ. പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവെച്ചത് തിരിച്ചടിയായെന്ന് സിപിഎം സംസ്ഥാന സമിതി വിലയിരുത്തി. ബിജെപിക്കെതിരായ വികാരം സിപിഎം സ്ഥാനാർത്ഥികൾക്കെതിരായ വോട്ടുകളായി മാറി.

'ദേശീയ വിദ്യാഭ്യാസ നയത്തോടുള്ള മൃദുസമീപനം തദ്ദേശത്തിൽ തിരിച്ചടിയായി': സിപിഎം സംസ്ഥാന സമിതി
S
Samayam MalayalamSource Link
4 months ago