'ബുൾഡോസർ നീതി ദക്ഷിണേന്ത്യയിലേക്ക്; കാർമ്മികത്വം കോൺഗ്രസ്സിന്': ഫക്കീർ കോളനി തകർത്തതിനെതിരെ പിണറായി

'ബുൾഡോസർ നീതി ദക്ഷിണേന്ത്യയിലേക്ക്; കാർമ്മികത്വം കോൺഗ്രസ്സിന്': ഫക്കീർ കോളനി തകർത്തതിനെതിരെ പിണറായി

ബെംഗളൂരുവിൽ മുസ്ലിം കുടുംബങ്ങളുടെ വീടുകൾ ബുൾഡോസർ ഉപയോഗിച്ച് തകർത്ത നടപടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഞെട്ടൽ രേഖപ്പെടുത്തി. കോൺഗ്രസ് ഭരിക്കുന്ന കർണാടകയിൽ ഉത്തരേന്ത്യൻ മോഡൽ ബുൾഡോസർ നീതി നടപ്പാക്കുന്നത് ആശങ്കാജനകമാണെന്ന് അദ്ദേഹം പറഞ്ഞു. ഏകദേശം 3000 മുസ്ലിം കുടുംബങ്ങൾക്ക് വീടില്ലാതായി.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

'ബുൾഡോസർ നീതി ദക്ഷിണേന്ത്യയിലേക്ക്; കാർമ്മികത്വം കോൺഗ്രസ്സി… | Boolokam