കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി വിവാഹപ്പന്തലിൽ വെച്ച് ഔചിത്യമില്ലാതെ പെരുമാറിയെന്ന് കണ്ണൂർ ജില്ലാ സെക്രട്ടറി കെകെ രാഗേഷ് ആരോപിച്ചു. ബിജെപി നേതാവ് പികെ കൃഷ്ണദാസിന്റെ മകളുടെ കല്യാണത്തിന് എത്തിയപ്പോൾ സുരേഷ് ഗോപി മോശമായി സംസാരിച്ചതായും രാഗേഷ് പറഞ്ഞു. ഈ വിഷയത്തെ വർഗീയ ചേരിതിരിവിന് ഉപയോഗിക്കുകയാണ് മുസ്ലിം ലീഗും കോൺഗ്രസ്സും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'മുണ്ടേരിയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി'; മറുപടി പറയാൻ അറിയാഞ്ഞിട്ടല്ലെന്ന് കെകെ രാകേഷ്
S
Samayam MalayalamSource Link
4 months ago