നിയമസഭാ ഇലക്ഷന്റെ ഫലം വരുമ്പോൾ ലീഡ് നില 100 കടക്കുമെന്ന് ഷാഫി പറമ്പിൽ എംപി. കോട്ടകൾ കെട്ടുന്നതും, അതെ കോട്ടകൾ പൊളിക്കുന്നതും ജനങ്ങളാണെന്നും ജനങ്ങൾ തീരുമാനിച്ചുവെന്നും ഷാഫി പറമ്പിൽ പറഞ്ഞു. തരംഗമാണ്, ലീഡ് നില ഇനിയും ഉയരും. 100 കടക്കുമെന്നാണ് പ്രതീക്ഷ.ഇതൊരു ഉത്തരവാദിത്വമാണ്. ജനങ്ങൾക്ക് നൽകിയ വിശ്വാസമെന്നും ഷാഫി പറമ്പിൽ പറഞ്ഞു.
കോട്ടകൾ കെട്ടുന്നതും, അതെ കോട്ടകൾ പൊളിക്കുന്നതും ജനങ്ങൾ; ലീഡ് നില 100 കടക്കുമെന്ന് ഷാഫി പറമ്പിൽ
S
SouthLiveSource Link
about 3 hours ago
