BoolokamBoolokam

തമിഴ്നാട്ടിൽ ഡിഎംകെ 3 സീറ്റുകളിൽ ലീഡ്, എഐഎഡിഎംകെ, വിജയ്‌യുടെ ടിവികെ 1 വീതം ലീഡ്; ബംഗാളിൽ തൃണമൂൽ കോൺഗ്രസും അസമിൽ ബിജെപിക്കും ആദ്യ ലീഡ്

S
SouthLiveSource Link
തമിഴ്‌നാട്ടിലെ 234 സീറ്റുകളിലെ വോട്ടെണ്ണൽ ആരംഭിച്ചു. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ ത്രിതല സുരക്ഷാ സംവിധാനം ഏർപ്പെടുത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിരുന്നു. ഓരോ വോട്ടെണ്ണൽ കേന്ദ്രത്തിനും ചുറ്റും 100 മീറ്റർ നീളമുള്ള സുരക്ഷാ ചുറ്റളവ് സ്ഥാപിച്ചിട്ടുണ്ട് എന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അർച്ചന പട്‌നായിക് പറഞ്ഞു. പോസ്റ്റൽ വോട്ടുകളെണ്ണുമ്പോൾ ബംഗാളിൽ തൃണമൂൽ കോൺഗ്രസും അസമിൽ ബിജെപിക്കും ആദ്യ ലീഡ്. പുതുച്ചേരിയിൽ എൻആർസി സഖ്യവും ലീഡ് ചെയ്യുന്നു. ഭരണത്തുടർച്ച ഉറപ്പാണെന്ന ഉറച്ച പ്രതീക്ഷയിലാണ് ഡിഎംകെ. വിജയ്‍യുടെ ടിവികെ ചലനം ഉണ്ടാക്കുമോയെന്ന് ഉറ്റുനോക്കുകയാണ് […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!