BoolokamBoolokam

ധർമ്മടത്ത് ക്യാപ്റ്റൻ പിന്നിൽ; മൂന്ന് റൗണ്ട് പൂർത്തിയായി, യുഡിഎഫ് മുന്നിൽ

S
SouthLiveSource Link
ധർമ്മടത്ത് മൂന്ന് റൗണ്ട് പൂർത്തിയായപ്പോൾ പിണറായി വിജയൻ പിന്നിൽ. നിലവിൽ എണ്ണുന്നത് സിപഐ എം ശക്തികേന്ദ്രമായ അഞ്ചരക്കണ്ടി പഞ്ചായത്ത് ആണ്. 2077 വോട്ടുകൾക്ക് ലീഡ് ഉയർത്തിയാണ് മണ്ഡലത്തിൽ യുഡിഎഫ് മുന്നോട്ട് പോകുന്നത്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!