റിയാലിറ്റി ഷോയായ ബിഗ് ബോസിലൂടെ വന്നു തങ്ങളുടേതായ സ്ഥാനം കൈവരിച്ച വ്യക്തികളാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണനും അഖിൽ മാരാറും. 2026-ലെ കേരള നിയമസഭ തെരഞ്ഞെടുപ്പിൽ മലയാളികൾ ആകാംക്ഷയോടെ ഉറ്റുനോക്കിയ രണ്ട് പോരാട്ടങ്ങളായിരുന്നു കുണ്ടറയിലേയും തൃക്കാക്കരയിലേയും മത്സരങ്ങൾ. എന്നാൽ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ, ഡിജിറ്റൽ ലോകത്തെ ലൈക്കുകളും കമന്റുകളും വോട്ട് പെട്ടിയിൽ പ്രതിഫലിക്കില്ലെന്ന കയ്പ്പുള്ള സത്യമാണ് ഈ താരങ്ങൾക്ക് നേരിടേണ്ടി വന്നത്. കുണ്ടറയിൽ വോട്ടെണ്ണിക്കഴിഞ്ഞപ്പോൾ ചിത്രം തികച്ചും വ്യത്യസ്തമായിരുന്നു. യുഡിഎഫ് സ്ഥാനാർത്ഥി പി.സി. വിഷ്ണുനാഥിന് ലഭിച്ചത് 87,862 വോട്ടുകളാണ്. […]
ബിഗ് ബോസ് ആവേശം വോട്ടായില്ല; തകർന്നു വീണ് അഖിൽ മാരാറും റോബിൻ രാധാകൃഷ്ണനും
S
SouthLiveSource Link
about 2 hours ago
