ഞങ്ങളുടെ പഴയ ബുംറ എവിടെ? ഐപിഎൽ 2026-ൽ മുംബൈ ഇന്ത്യൻസും ലഖ്‌നൗ സൂപ്പർ ജയന്റ്‌സും തമ്മിലുള്ള ആവേശകരമായ പോരാട്ടത്തിനിടെ ആരാധകരെ ഞെട്ടിച്ച് ജസ്പ്രീത് ബുംറയുടെ ബോളിംഗ് പ്രകടനം തുടരുന്നു. സാധാരണയായി റൺസ് വിട്ടുകൊടുക്കാൻ മടികാണിക്കുന്ന ബുംറ, ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് ഓപ്പണർമാരായ മിച്ചൽ മാർഷിന്റെയും നിക്കോളാസ് പൂരന്റെയും കടന്നാക്രമണത്തിന് മുന്നിൽ പതറുന്ന കാഴ്ചയാണ് കണ്ടത്. ടോസ് നേടി ലഖ്‌നൗവിനെ ബാറ്റിംഗിന് അയച്ച മുംബൈയ്ക്ക് തുടക്കത്തിൽ തന്നെ തിരിച്ചടി നേരിട്ടു. തന്റെ ആദ്യ ഓവർ എറിയാനെത്തിയ ബുംറയെ ലഖ്‌നൗ […]
ബുംറയെ അടിച്ചൊതുക്കി ലക്‌നൗ; താരത്തിന്റെ പ്രകടനത്തിൽ നിരാശയോടെ മുംബൈ ആരാധകർ
S
SouthLiveSource Link
about 2 hours ago
