സംസ്ഥാനത്ത് വോട്ടെണ്ണൽ തുടങ്ങി. ആദ്യ മണിക്കൂറിൽ തന്നെ ഫല സൂചന ലഭിക്കും. ഉച്ചയോടെ പൂര്‍ണ ചിത്രം തെളിയും. ആദ്യ ഫലസൂചനകൾ പുറത്ത് വരുമ്പോൾ യുഡിഎഫ് മുന്നിൽ. കേരളത്തിനൊപ്പം പശ്ചിമ ബംഗാള്‍, അസം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെയും പുതുച്ചേരിയിലെയും വോട്ടെണ്ണൽ രാവിലെ എട്ടിന് തന്നെ ആരംഭിച്ചു. കേരളത്തിൽ 140 മണ്ഡലങ്ങളിലാണ് വോട്ടെണ്ണൽ. ആകെ 43 വോട്ടെണ്ണൽ കേന്ദ്രങ്ങളാണുള്ളത്. കേരളത്തിനൊപ്പം ജനവിധി കാത്ത് പശ്ചിമ ബംഗാൾ, തമിഴ്നാട്, അസം എന്നീ സംസഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയും. രാവിലെ 8 മണി മുതൽ വോട്ടെണ്ണൽ […]
വോട്ടെണ്ണൽ തുടങ്ങി; ആദ്യ ഫലസൂചനകൾ പുറത്ത് വരുമ്പോൾ യുഡിഎഫ് മുന്നിൽ
S
SouthLiveSource Link
about 2 hours ago
