സിപിഎമ്മിനെ വെല്ലുവിളിച്ച് മത്സരിച്ച വിമതർക്ക് ജയം. ആദ്യ അട്ടിമറി ജയം പയ്യന്നൂരിൽ, കോൺഗ്രസ് പിന്തുണയോടെയാണ് വി കുഞ്ഞികൃഷ്ണൻ മിന്നും വിജയം നേടിയത്. അതേസമയം എംവി ഗോവിന്ദന്റെ ഭാര്യ പി കെ ശ്യാമളയെ തള്ളിയാണ് തളിപ്പറമ്പിൽ ടി കെ ഗോവിന്ദൻ ഒന്നാമതെത്തിയത്. പയ്യന്നൂർ നിയോജക മണ്ഡലത്തിൽ കോൺഗ്രസ് പിന്തുണയോടെയാണ് മുൻ സിപിഎം നേതാവ് വി കുഞ്ഞികൃഷ്ണൻ മത്സരിച്ചത്. 7,487 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ഇപ്പോൾ അട്ടിമറി വിജയം നേടി. കഴിഞ്ഞ തവണ 49,780 വോട്ടിന്റെ റെക്കോർഡ് ഭൂരിപക്ഷത്തിൽ സിപിഎം വിജയിച്ച […]
സിപിഎമ്മിനെ വെല്ലുവിളിച്ച് മത്സരിച്ച വിമതർക്ക് ജയം; ആദ്യ അട്ടിമറി പയ്യന്നൂരിൽ, തളിപ്പറമ്പും തൂക്കി
S
SouthLiveSource Link
about 2 hours ago
