കേരള നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയികളെ കണ്ടെത്താനുള്ള വോട്ടെടുപ്പ് രാവിലെ എട്ടിന് ആരംഭിക്കും. സ്‌ട്രോങ് റൂമുകള്‍ തുറന്നു. ഉദ്യോഗസ്ഥരെത്തി നടപടിക്രമങ്ങള്‍ തുടങ്ങി. 43 സ്ഥലങ്ങളിലായി 140 കേന്ദ്രങ്ങളിലാണു വോട്ടെണ്ണല്‍. ആദ്യ ഫലസൂചനകള്‍ 9 മണിയോടെ അറിയാം. ഓരോ റൗണ്ടും പൂര്‍ത്തിയാകാന്‍ അര മണിക്കൂര്‍ വരെ വേണ്ടിവരാം. രാവിലെ 8 മുതല്‍ തപാല്‍ വോട്ടുകളും 8.30 മുതല്‍ ഇവിഎമ്മിലെ വോട്ടുകളും എണ്ണും. വോട്ടെണ്ണല്‍ ഹാളിലേക്ക് എത്തുന്ന ഉദ്യോഗസ്ഥര്‍, സ്ഥാനാര്‍ഥികളുടെ ഏജന്റുമാര്‍ എന്നിവര്‍ക്കെല്ലാം ക്യുആര്‍ കോഡ് പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് […]
സ്‌ട്രോങ് റൂമുകള്‍ തുറന്നു; വോട്ടെണ്ണലിന് നിമിഷങ്ങള്‍ മാത്രം
S
SouthLiveSource Link
about 3 hours ago
