പാലക്കാടിനെ ചേർത്തു നിർത്തിയതിന് നന്ദിയെന്ന് രമേശ് പിഷാരടി. പാലക്കാട്ടെ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെയാണ് ഫേസ്ബുക്ക് പോസ്റ്റുമായി രമേശ് പിഷാരടി രംഗത്തിയത്. ഒപ്പം നിന്ന പ്രവർത്തകർക്കും തന്നെ വിശ്വസിച്ച നേതൃത്വത്തിനും രമേശ് പിഷാരടി നന്ദി പറഞ്ഞു. ഈ വിജയത്തിനായി സ്നേഹാശംസകൾ അറിയിച്ച,പ്രാർത്ഥിച്ച ; സുമനസുകൾക്ക് 💕 ഫേസ്ബുക്ക് പോസ്റ്റ് നന്ദി 🙏 കേരളത്തിന്റെ മഹവിജയത്തിനൊപ്പം പാലക്കാടിനെ ചേർത്തു നിർത്തിയതിന് 😍 വിശ്വസിച്ച നേതൃത്വത്തിന് 😍 ഒപ്പം നിന്ന പ്രവർത്തകർക്ക്. 😍 ഈ വിജയത്തിനായി സ്നേഹാശംസകൾ അറിയിച്ച,പ്രാർത്ഥിച്ച ; സുമനസുകൾക്ക് […]
‘നന്ദി…പാലക്കാടിനെ ചേർത്തു നിർത്തിയതിന്, വിശ്വസിച്ച നേതൃത്വത്തിന്’; രമേശ് പിഷാരടി
S
SouthLiveSource Link
about 1 hour ago
