BoolokamBoolokam

‘വിജയെ വിജയിപ്പിച്ച തമിഴ്നാട് ജനങ്ങൾക്ക് അഭിനന്ദനങൾ’; ആശംസയുമായി വിജയ് ദേവരകൊണ്ട

S
SouthLiveSource Link
തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം നേടിയ വിജയ്‌യെ അഭിനന്ദിച്ച് നടൻ വിജയ് ദേവരകൊണ്ട. തമിഴ് രാഷ്ട്രീയത്തിലെ മാറ്റത്തേയും പുതിയ മുഖത്തേയും കാണാൻ താൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്ന് നടൻ സോഷ്യൽ മീഡിയയിൽ കുറിച്ചു. ‘പുതിയ തുടക്കം വിജയ് ഗാരു, ജനങ്ങൾ ഒന്നടങ്കം വോട്ട് ചെയ്യാനും തങ്ങൾക്ക് വേണ്ടി നിലകൊള്ളാനും കാണിച്ച ഈ തീരുമാനത്തിന് തമിഴ്‌നാട്ടിലെ ജനങ്ങളോട് എനിക്കുള്ള ആദരവും അഭിനന്ദനങ്ങളും അറിയിക്കുന്നു. തമിഴ്‌നാട്ടിലെ എല്ലാ ജനങ്ങൾക്കും പുതിയ മുഖ്യമന്ത്രിക്കും ഐശ്വര്യവും കൂട്ടായ വളർച്ചയും ഉണ്ടാകട്ടെ എന്നും ആശംസിക്കുന്നു. […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!