അസമില്‍ ഹാട്രിക് ജയം സ്വന്തമാക്കി ബിജെപി. ബിജെപി 99 സീറ്റ് നേടിയപ്പോള്‍ കോണ്‍ഗ്രസ് 23 സീറ്റുകളിലൊതുങ്ങി. കോണ്‍ഗ്രസ് പിസിസി അധ്യക്ഷന്‍ ഗൗരവ് ഗോഗോയി ജോര്‍ഹട്ടില്‍ 23,182 വോട്ടിന് വമ്പന്‍ പരാജയം ഏറ്റുവാങ്ങി. 2016-ല്‍ ഭരണം പിടിച്ച ബിജെപി, പത്ത് വര്‍ഷത്തിന് ശേഷവും അസമില്‍ ആധിപത്യം തുടരുകയാണ്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു പാര്‍ട്ടി തുടര്‍ച്ചയായ മൂന്നാം ഊഴത്തിലേക്ക് കടക്കുന്നത്. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ ജാലുക്ബാരിയില്‍ ഒരു ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കോണ്‍ഗ്രസിന്റെ ബോമെന്‍ ചന്ദ്ര ബോര്‍ ഠാക്കൂറിനെ […]
അസമില്‍ ഹാട്രിക് ജയം സ്വന്തമാക്കി ബിജെപി; കുതിച്ച് ഹിമന്ത ബിശ്വ ശര്‍മ്മ
T
TwentyFour NewsSource Link
about 1 hour ago
