BoolokamBoolokam

അസമിൽ കോൺഗ്രസ് അധികാരം പിടിച്ചെടുക്കുമോ?

അസമ്മിൽ വോട്ടെണ്ണൽ ഇന്ന് . 126 സീറ്റുകളിലേക്കാണ് സ്ഥാനാർഥികൾ ജനവിധി തേടിയത്. ഭരണകക്ഷിയായ എൻഡിഎയും കോൺഗ്രസ് നയിക്കുന്ന പ്രതിപക്ഷ സഖ്യം തമ്മിലായിരുന്നു പ്രധാന പോരാട്ടം. ബിജെപി 89 സീറ്റുകളിലും കോൺഗ്രസ് 99 സീറ്റുകളിലും ആണ് മത്സരിച്ചത്. തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് 85.38% പോളിംഗ് രേഖപ്പെടുത്തി. കേരളത്തിനൊപ്പം വോട്ടെടുപ്പ് നടന്ന സംസ്ഥാനം കൂടിയാണ് അസം. എട്ട് മണിയോടുകൂടി വോട്ടെണ്ണൽ ആരംഭിക്കും. ഇത്തവണ രാഷ്ട്രീയ രംഗത്ത് സജീവമായി നിൽക്കുന്നത് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയാണ്, അദ്ദേഹം തന്റെ പരമ്പരാഗത ശക്തികേന്ദ്രമായ ജലുക്ബാരിയിൽ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!